Kapil Dev Reveals Reason Behind Virat Kohli's Bad Performance | Oneindia Malayalam

2020-03-03 11,724

Kapil Dev Reveals Reason Behind Virat Kohli's Bad Performance
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ദയനീയ പരാജയത്തോടെ അവസാനിച്ചതിനു പിന്നാലെ വിമര്‍ശകര്‍ നായകന്‍ വിരാട് കോലിക്കെതിരേ വാളോങ്ങിക്കഴിഞ്ഞു. കോലിയുടെ നിരാശാജനകമായ ബാറ്റിങ് പ്രകടനമാണ് ഇത്ര വലിയൊരു നാണക്കേടിലേക്കു ഇന്ത്യയെ തള്ളിയിട്ടത്.
#ViratKohli #NZvsIND

Free Traffic Exchange